ഇലവുംതിട്ട: കുറവൻപ്രാക്കൽ പരേതനായ ഐസക്കിന്റെ ഭാര്യ ഏലിയാമ്മ ഐസക്ക് (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ഇലന്തൂർ മാർത്തോമ വലിയ പള്ളിയിൽ. മക്കൾ: പരേതനായ ജോയി, കുഞ്ഞുമോൻ, ചിന്നമ്മ, അന്നമ്മ, കുഞ്ഞുമോൾ. മരുമക്കൾ: ലീലാമ്മ, ഷീബാ, തങ്കച്ചൻ, ജോർജുകുട്ടി, പരേതനായ സജി.