28-sob-shaji-v
ഷാജി വി.

പെരുനാട്: എരുവാറ്റുപുഴ പഴയിടത്ത് ഷാജി വി. (49) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: ആശാറാണി (ദുബായ്). മക്കൾ: ഐശ്വര്യ, ആരാദ്ധ്യ.