എലിമുള്ളുംപ്ലാക്കൽ: നാടുകാണി തെക്കേചരുവിൽ വീട്ടിൽ യോഹന്നാൻ ടി. ടി. (ബാബു - 67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് എലിമുള്ളുംപ്ലാക്കൽ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകയിൽ. ഭാര്യ: അന്നമ്മ യോഹന്നാൻ. മക്കൾ: നിഖിൽ മോൻ തോമസ്, ലിബിൻ മോൻ തോമസ്. മരുമക്കൾ: ഷിജി നിഖിൽ, ദേവിക ലിബിൻ.