പ്രമാടം : വാഴമുട്ടം ഈസ്റ്റ് ആശാരിപറമ്പിൽ എ.കെ. ഗോപാലൻ ആചാരിയു‌ടെ ഭാര്യ തുളസീമണി (66) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനിൽ കുമാർ, അനീഷ, അനീഷ്. മരുമക്കൾ : ശോഭ, പരേതനായ അജേന്ദ്രൻ.