തട്ട : മല്ലിക പറമ്പേത്തേത്തുകുറ്റിയിൽ പരേതനായ കുഞ്ഞപ്പി വർഗീസിന്റെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് സെന്റ് മേരീസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയിൽ. മക്കൾ : ഷിബു വർഗീസ്, ഷിജു വർഗീസ്. മരുമക്കൾ : റീന, റിൽജി.