28-sob-k
കെ. എസ്. രാജൻ

ഇലന്തൂർ: പൂക്കോട് കൊച്ചുവരട്ടുചിറ കെ. എസ്. രാജൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.