28-sob-aleyamma-george
ഏലിയാമ്മ ജോർജ്

കോന്നി: പയ്യനാമൺ കക്കുന്നത്ത് വീട്ടിൽ പരേതനായ വർക്കി ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (90) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് കാർമല സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. കളർനിൽക്കുന്നതിൽ കുടുംബാംഗമാണ് (ചിറ്റൂർമുക്ക്). മക്കൾ: ലീലാമ്മ, സൂസമ്മ, ബാബു. മരുമക്കൾ: കുഞ്ഞുമോൻ, പൊന്നമ്മ, പരേതനായ തോമസ്.