28-sob-vr-raghavan
വി.ആർ.രാഘവൻ

മേപ്രാൽ: പൂച്ചമാലിൽ വി.ആർ.രാഘവൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ചെല്ലമ്മ. മക്കൾ: മോഹനൻ (ദുബായ്), പ്രസന്ന (ഡൽഹി), സുജ (ദേവിക സ്റ്റോഴ്‌സ്, മേപ്രാൽ), സുരേഷ് (ലൈം സ്റ്റുഡിയോ, സ്വാമിപാലം). മരുമക്കൾ: മണി, അനിൽ, ലിനി, പരേതയായ സൂസി.