പത്തനംതിട്ട: വലഞ്ചുഴി മേലേമുറിയിൽ വീട്ടിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ ഭവാനിയമ്മ (91) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. മക്കൾ: കമലമ്മ, എം. ആർ. ശശിധരൻ നായർ (സിപിഎം വലഞ്ചുഴി ബ്രാഞ്ച് സെക്രട്ടറി), ശ്യാമളകുമാരി , ലതാദേവി. മരുമക്കൾ: സദാനന്ദൻ പിള്ള, പരേതയായ അജിതകുമാരി, വാസു കുട്ടൻ നായർ, മുരളീധരൻ നായർ.