28-sob-vg-thomas
വി. ജി. തോമസ്

ഇരവിപേരൂർ: നെല്ലാട് വിഴലിൽ വീട്ടിൽ വി. ജി. തോമസ് (85) നിര്യാതനായി. ഭാര്യ: ആഞ്ഞിലിത്താനം പല്ലാട്ട് കുടുംബാംഗം മറിയാമ്മ തോമസ്. മക്കൾ: സാലി, ലിസി, എൽസി(ഗൾഫ്), ബിന്ദു. മരുമക്കൾ: ഈപ്പച്ചൻ, രാജു, എം എസ്. തോമസ്. സംസ്‌കാരം പിന്നീട്.