പാണ്ടനാട്: കാടുവെട്ടൂർ പള്ളത്ത് പരേതനായ റിട്ട. പി.ഡബ്ല്യു.ഡി ഓവർസിയർ കെ.എം വർഗ്ഗീസിന്റെ ഭാര്യ കുഞ്ഞമ്മ വർഗ്ഗീസ് (85) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്. കീഴ്‌വായ്പൂര് പഴയിടത്ത് നെയ്‌തേലിൽ കുടുംബാംഗം ആണ്. മക്കൾ: റോസ്സമ്മ എബ്രഹാം, റെജി വർഗ്ഗീസ്, ബീന വർഗ്ഗീസ്. മരുമക്കൾ റെജി, മിനി, മോനച്ചൻ.