പേഴുംപാറ: പകലോമറ്റം വലിയകുളത്തിൽ ഷാജി ചാക്കോയുടെ മകൾ അൻസു സാമുവൽ (15) നിര്യാതയായി. സംസ്‌കാരം പിന്നീട്. മാതാവ്: സുജാത. സഹോദരി: അനീറ്റ.