കോന്നി: തണ്ണിത്തോട് മഹാദേവർ ക്ഷേത്രത്തിലെ വാർഷിക പൊതുയോഗം മേയ് 1 ന് നടക്കും. പ്രസിഡന്റ് ഗോപാലകൃഷ്‌ണൻ ഗോകുലം അദ്ധ്യക്ഷത വഹിക്കും.