കോന്നി : ഗ്രാമപഞ്ചായത്ത് ചിറ്റൂർ മുക്ക് പതിനെട്ടാം വാർഡിലെ ഉപതിരഞ്ഞെടുപ്പ് മേയ് 17 ന് നടക്കും. വാർഡ് മെമ്പറായിരുന്ന യു.ഡി.എഫിലെ ബാലന്റെ നിര്യാണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ്.