29-sob-pr-gangadharan
പി. ആർ. ഗംഗാധരൻ

തലച്ചിറ: പുത്തൻപറമ്പിൽ പി. ആർ. ഗംഗാധരൻ (ഗംഗ-60) നിര്യാതയായി. സംസ്‌കാരം നടത്തി. സി.പി.എം മുണ്ടയ്ക്കൽ ബ്രാഞ്ചംഗമാണ്. ഭാര്യ: ഉഷ. മകൻ: രാഹുൽ.