പ്രമാടം : വലഞ്ചുഴി മേലേമുറിയിൽ വീട്ടിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ ഭവാനിയമ്മ (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : കമലമ്മ, എം. ആർ. ശശിധരൻനായർ, ശ്യാമളകുമാരി, ലതാദേവി. മരുമക്കൾ : സദാനന്ദൻപിള്ള, വാസുക്കുട്ടൻനായർ, മുരളീധരൻനായർ, പരേതയായ അജിതകുമാരി.