റാന്നി : മലയോരമേഖലയിലെ വന്യജീവി ശല്യം ഇല്ലാതാക്കാൻ നടപടി വേണമെന്ന് കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എൻ.എം രാജു ഉദ്ഘാടനംചെയ്തു. എൻ.എസ്.ശോഭന ,പ്രമോദ് നാരായൺ എം.എൽ.എ , ആലിച്ചൻ ആറൊന്നിൽ, ജോർജ് എബ്രഹാം, അഡ്വ. ബോബി കാക്കനാപള്ളിൽ, റിന്റോ തോപ്പിൽ, മാത്യു നൈനാൻ, ജോൺ വി.തോമസ്, എം.സി.ജയകുമാർ, ജോസഫ് താന്നിക്കൽ ഇടിക്കുള, ബിബിൻ കല്ലമ്പറമ്പിൽ, ബിജി വടശേരിക്കര, ടിബു പുരക്കൽ, അനീന സാമൂവേൽ,ചെറിയാൻ മണ്ടക്കതിൽ,റെജി പുത്തൻപറമ്പിൽ, സണ്ണിക്കുട്ടി ഇടയാടിയിൽ,ജോസ് കരിമ്പനാകുഴി , സജിലേഷ്, പ്രസാദ് ടി കെ എന്നിവർ സംസാരിച്ചു.