മല്ലപ്പള്ളി നോർത്ത് : പഴങ്ങേരിൽ മാമ്മൂട്ടിൽ റിട്ട.വാറന്റ് ഓഫീസർ പരേതനായ ഫിലിപ്പ് മാമ്മന്റെ ഭാര്യ നിര്യാതയായ ലീലാമ്മ മാമ്മന്റെ (73) സംസ്‌കാരം ഇന്ന് 11ന് മല്ലപ്പള്ളി നോർത്ത് സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ. കീഴ്‌വായ്പൂര് മേലെകരുപ്പാച്ചേരിൽ കുടുംബാംഗമാണ്.