29-sob-sosamma-thomas
ശോശാമ്മ തോമസ്

മേപ്രാൽ: തുമ്പേലിൽ അൻപത്തിനാലിൽ പരേതനായ ടി.എസ്.തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (കുഞ്ഞമ്മ-92) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ. തിരുവല്ല മുളമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലാലാച്ചൻ, അനിയൻ, ബാബു, ഓമന, ലിസി, റുബിന, ഷാജി (ഡൽഹി), കൊച്ചുമോൾ. മരുമക്കൾ: ആല ചിറപ്പുറത്ത് സാലി, നെടുമ്പ്രം കുറുഞ്ഞിക്കാട്ട്തുരുത്തിൽ ലീലാമ്മ, ഓതറ പൂവപ്പളളി മോളി, വാകത്താനം പേഴുംമൂട്ടിൽ കുഞ്ഞുമോൻ, മേപ്രാൽ തറയിൽ രാജു, കാരയ്ക്കൽ മണമേൽ തങ്കച്ചൻ, പുളിങ്കുന്ന് വെളിച്ചെണ്ണത്തറ ബിന്ദു, ആല മേലത്തേതിൽ റെജി, നെടുമ്പ്രം കൈപ്പാഞ്ചാലിൽ പരേതയായ ഓമന.