29-sob-vijayakumar
വിജയകുമാർ

മൈലപ്ര ടൗൺ: തെക്കേതിൽ മുരുപ്പേൽ വീട്ടിൽ വിജയകുമാർ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാ വിജയൻ. മക്കൾ: ദിവ്യ, ജയകൃഷ്ണൻ. മരുമക്കൾ: പ്രവീൺ, അശ്വതി.