കോട്ട: കക്കുന്നിൽ പ്രദീപ് ഭവനിൽ വിമുക്തഭടൻ റിട്ട. കെ.എസ്.ആർ.ടി.സി വെഹിക്കിൾ സൂപ്പർവൈസർ കെ.വി ചന്ദ്രാംഗധൻ (89) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പങ്കജാക്ഷി ടി.കെ. മക്കൾ: പ്രദീപ് കെ. സി, ബിന്ദു കെ. സി. മരുമക്കൾ: രാജലക്ഷ്മി ബി., സജീവ് കുമാർ സി. കെ.