പത്തനംതിട്ട:സുപ്രീംകോടതി മുൻ ജഡ്ജിയും മുൻ ഗവർണറുമായ . ജസ്റ്റിസ് ഫാത്തിമാബീവിയെ വ്യവസായ, നിയമ മന്ത്രി പി. രാജീവ് സന്ദർശിച്ചു. പത്തനംതിട്ടയിലെ വസതിയിലെത്തിയ മന്ത്രി ഫാത്തിമ ബീവിയെ പൊന്നാട അണിയിച്ചു. വ്യവസായ വകുപ്പ് സെക്രട്ടറി എ .പി .എം മുഹമ്മദ് ഹനീഷ്, കളക്ടർ ഡോ. ദിവ്യ എസ് അയ്യർ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു