അത്തിക്കയം: നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ കക്കുടുമൺ വെറ്ററിനറി ഡിസ്‌പെൻസറിയിൽ 30ന് രാവിലെ 10.30ന് കോഴി വിതരണം ഉണ്ടായിരിക്കും