അടൂർ : സുന്നി യുവജന സംഘം അടൂർ സോൺ കമ്മിറ്റിയുടെ റമസാൻ സ്വാന്ത്വന റിലീഫ് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. ഷാജി പേരാപ്പിൽ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷിയാഖ് ജൗഹരി, ഷൈനാസ് പെൺമൂട്ടിൽ, സുധീർ വഴി മുക്ക്, മുഹമ്മദ് ഷാനി, ഫൈസൽ എന്നിവർ പ്രസംഗിച്ചു.