30-sob-at-mathai
എ. റ്റി. മത്തായി

കൊറ്റനാട് മഠത്തുംചാൽ: ആനക്കുഴിയിൽ എ. റ്റി. മത്തായി (കുഞ്ഞുകുട്ടി-85) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് കൊറ്റനാട് ട്രിനിറ്റി മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: മാരാമൺ വെട്ടത്തേരിയിൽ പരേതയായ കുഞ്ഞുമോൾ. മക്കൾ: ലില്ലി, മേഴ്‌സി, പരേതനായ മോൻസി. മരുമകൾ: ജയ.