തിരുവല്ല: നെടുമ്പ്രം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നവീകരണ ജോലികൾ നടക്കുന്നതിനാൽ ആശുപത്രിയുടെ പ്രവർത്തനം പൊടിയാടി, പോസ്റ്റ് ഓഫീസിന് സമീപം വെട്ടത്തിൽപടിയിൽ പെരുമ്പള്ളിയിൽ വീട്ടിലേക്ക് താത്കാലികമായി മാറ്റി