മൈലപ്ര : കിഴക്കേക്കര വീട്ടിൽ പരേതനായ കെ.ആർ. ഗോപാലന്റെ ഭാര്യ കെ.കെ. ലീല (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സുരേഷ് കുമാർ, സുഷമ. മരുമക്കൾ : ശ്രീകല, ഷാജി.