പന്തളം: തോന്നല്ലൂർ പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രത്തിലെ മേടഭരണി പറയ്‌ക്കെഴുന്നെള്ളിപ്പ് നാളെ ആരംഭിച്ച് 9ന് സമാപിക്കും. 1ന് രാവിലെ 8ന് മങ്ങാരം, മുളമ്പുഴ, തോട്ടക്കോണം, കുന്നുക്കുഴി, 2ന് മുട്ടാർ പറ വേലിപ്പടി, കരണ്ടയിൽ, മണികണ്ഠനാൽത്തറ, 3ന് പൂഴിക്കാട് വലക്കടവ് ,ചിറമുടി, 4ന് തോന്നല്ലൂർ, നന്ദനാർക്ഷേത്രം, ചിത്ര ഹോസ്പിറ്റൽ, ഇന്ദിരാ ജഗ്ഷൻ, 5ന് എം.എം ജംഗ്ഷൻ, പാലാ മുരുപ്പേൽ, പാലത്തടം, പൂവനശേരി, 6ന് കുരിക്കാവ്, കാവിന്റെ കിഴക്കേതിൽ, 7ന് മാവര, ഉളമയിൽ, 8ന് കൈപ്പുഴ പടിഞ്ഞാറ്, പനങ്ങാട്, ഉള്ള നാട് 9ന് കടയ്ക്കാട് വടക്കുഭാഗം, വേദി ജംഗ്ഷൻ, തോന്നല്ലൂർ കിഴക്ക് ഭാഗം.