കുളനട:പനങ്ങാട് വരിക്കോലിൽ കുടുംബ കാവിലെ വാർഷിക പൂജ മേയ് ഒന്നിന് രാവിലെ 6.30ന് നടത്തും. അഭിഷേകം,ഗണപതിഹോമം, സർപ്പപാട്ട്, നൂറും പാലും തുടങ്ങിയ ചടങ്ങുകൾക്ക് ചെറുതന രാജേഷ് നമ്പൂതിരി നേതൃത്വം നൽകുന്നതാണ്.