30-sob-kunjammal
കുഞ്ഞമ്മാൾ

പന്തളം: മങ്ങാരം പമ്പൂത്തുണ്ടിൽ കുഞ്ഞമ്മാൾ (93) നിര്യാതയായി. ഖബറടക്കം നടത്തി. മകൻ : പരേതനായ ജലാലുദ്ദീൻ റാവുത്തർ (കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ, കോൺഗ്രസ് മുൻ വെസ്റ്റ് മണ്ഡലം സെക്രട്ടറി, അഞ്ചാം വാർഡ് പ്രസിഡന്റ്). മരുമകൾ : നൂർജഹാൻ ബീഗം (റിട്ട. അദ്ധ്യാപിക)