കോന്നി: തണ്ണിത്തോട് മേടപ്പാറ സുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പൊങ്കാല ഷഷ്ഠിയും, ക്ഷേത്രമുറ്റം കല്ലിൽ പാകിയതിന്റെ സമർപ്പണവും, മലനടയിലെ പടയണിയും മേയ് 5 മുതൽ 7 വരെ നടക്കും.