പന്തളം: തോട്ടക്കോണം കരിപ്പൂര് ഭഗവതീ ക്ഷേത്രത്തിൽ മേടമാസത്തിലെ അശ്വതി പൊങ്കാല ഇന്ന് രാവിലെ 7ന് നടക്കും. തന്ത്രി സി.പി.എസ് ഭട്ടതിരി ,മേൽശാന്തി സുരേഷ് പോറ്റി ,126 ാം നമ്പർ എൻ.എസ്.എസ് കരയോഗ ഭാരവാഹികൾ, വനിതാസമാജം പ്രവർത്തകർ എന്നിവർ നേതൃത്വം നൽകും. തുടർന്ന് ഭാഗവത പാരായണം, വൈകിട്ട് 6.45 ന് ദീപാരാധന, ദീപക്കാഴ്ച