കോട്ടാങ്ങൽ : വടക്കേടത്ത് വി.ജി.അപ്പുക്കുട്ടൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: കുറിയന്നൂർ മേലേതിൽ തങ്കമ്മ. മക്കൾ: അജീഷ്, അനിത. മരുമക്കൾ : നിഷ, മനോജ്.