30-sob-mathai
മത്തായി

തണ്ണിത്തോട് : പറമ്പത്തേത്ത് വീട്ടിൽ മത്തായി (കുഞ്ഞുമോൻ - 79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് തണ്ണിത്തോട് സെന്റ് ആന്റണീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: റെയ്ച്ചൽ മത്തായി അറപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: വിൽസൻ, സണ്ണി, സാംകുട്ടി, പരേതനായ സജി. മരുമക്കൾ: ബിനിത, ജൂലി, ബിന്ദു, പരേതയായ മിനി.