30-sob-ansu-samuel
അൻസു സാമുവൽ

മൈലപ്ര: പേഴുംപാറ വലിയകളത്തിൽ ഷാജി ചാക്കോയുടെയും സുജ ഷാജിയുടെയും മകൾ നിര്യാതയായ മൈലപ്ര എസ്. എച്ച്. ഹൈസ്‌കൂൾ വിദ്യാർത്ഥിനി അൻസു സാമുവലിന്റെ (15) സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് പേഴുംപാറ തിരുഹൃദയ കത്തോലിക്ക പള്ളിയിൽ. സഹോദരി: സ്‌നേഹ സാമുവൽ. മൃതദേഹം രാവിലെ 9.30 മുതൽ മൈലപ്ര സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിൽ പൊതുദർശനത്തിന് വയ്ക്കും.