തണ്ണിത്തോട്: എസ്. എൻ. ഡി. പി യോഗം 1421 -ാം നമ്പർ ശാഖാ പൊതുയോഗം നാളെ ഉച്ചകഴിഞ്ഞ് 3ന് ശാഖാ പ്രസിഡന്റ് കെ. എസ്. ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടും. എസ്. എൻ. ജംഗ്ഷനിലുള്ള ഗുരുമന്ദിരാങ്കണത്തിൽ നടക്കുന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ പങ്കെടുക്കും.