30-sob-krishnan-achari
ടി. കൃഷ്ണൻആചാരി

തിരുവല്ല: കാവുംഭാഗം മന്നൻകരച്ചിറ രാധാകൃഷ്ണ മന്ദിരത്തിൽ ടി. കൃഷ്ണൻആചാരി (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: രാധാകൃഷ്ണൻ, രാജേശ്വരി, രമാദേവി, കണ്ണൻ. മരുമക്കൾ: ശശികല, വേണു, ചന്ദ്രൻ, നിഷ.