30-sob-p-raghavan
പി.രാഘവൻ

കൊടുമൺ: അങ്ങാടിക്കൽതെക്ക് പാലത്ത് വീട്ടിൽ പി. രാഘവൻ (93) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ ശശിധരൻ, പരേതയായ ശ്യാമള, സുശീല, സുരേശൻ, സുധ, സതീശൻ. മരുമക്കൾ: സുമതി, പരേതനായ രാമചന്ദ്രൻ, ശിവൻ, പ്രസന്ന, വിജയൻ, മിനി.