തിരുവല്ല: കാവുംഭാഗം ചെമ്പാല പറമ്പിൽ രവീന്ദ്രൻ നായർ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : ആനന്ദവല്ലി. മക്കൾ: ആശ, അനൂപ് നായർ. മരുമക്കൾ: ഗിരീഷ് എസ്.നായർ, നീതു.