30-sob-aleyamma-chacko
ഏലിയാമ്മ ചാക്കോ

ഓതറ: കണ്ണാടമലയിൽ പരേതനായ കെ.എം.ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (മോളി 74) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വെസ്റ്റ് ഓതറ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. മുരണിയിൽ മേലേ തെക്കേതിൽ കുടുംബാംഗമാണ്. . മക്കൾ: ലില്ലിക്കുട്ടി, ജോസ്, സാംകുട്ടി. മരുമക്കൾ: ജാക്വലിൻ, ഷേർലി, പരേതനായ തോമസ്‌കുട്ടി.