george-thomas-70
ജോർജ്ജ് തോമസ്

പുനലൂർ: വിളക്കുവെട്ടം നെയ്ത്ത് മുക്ക് വടക്കേതിൽ ജോസ് നിവാസിൽ ജോർജ് തോമസ് (ജയിംസ്, 70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നാമ്മ തോമസ്. മക്കൾ: സിൽപാന.എ. തോമസ് (അദ്ധ്യാപിക, ആയൂർ), ജോസ്.ജി. തോമസ് (വി.ഇ.ഒ ആര്യങ്കാവ്). മരുമകൻ: ജോസ്.പി. വിനോദ് (ആയൂർ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഓഫീസർ).