തിരുവല്ല: വെറ്ററിനറി പോളി ക്ലിനിക്കിൽ 60 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളുടെ വിതരണം മേയ് മൂന്നിന് 10 മണിക്ക് നടക്കും. 120 രൂപയാണ് നിരക്ക്.