പ്ലാങ്കമൺ: മന്നത്ത് വീട്ടിൽ രാജപ്പൻ ആചാരി (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: മണ്ണടി തറയിൽ രത്‌നമ്മ. മക്കൾ: ഗീത (സെക്രട്ടറി, അങ്ങാടി ചന്ദ്രോദയം ആർട്ടിസാൻസ് മഹിളാ സമാജം), പ്രീത, പരേതനായ രാജീവ്. മരുമക്കൾ: റാന്നി അങ്ങാടി തുണ്ടിയിൽ സുരേന്ദ്രൻ, വെള്ളിയറ തൊണ്ടിമാങ്കൽ സജി, ഏഴംകുളം ബി.എസ്. നിവാസിൽ സന്ധ്യ.