പന്തളം: പന്തളം നഗരസഭ പന്ത്രണ്ടാം ഡിവിഷനിലെ കടയ്ക്കാട് ഗവ.എസ്. വി. എൽ. പി. എലിൽ ഇന്ന് അടൂർ മൗണ്ട് സിയോൺ മെഡിക്കൽ കോളേജിന്റെയും പന്തളം മൈക്രോലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിരരോഗ നിർണയവും സൗജന്യ പ്രമേഹ രക്തസമ്മർദ്ദ നിർണയവും നടക്കുമെന്ന് വാർഡ് കൗൺസിലർ.കെ.വി. പ്രഭ അറിയിച്ചു.