അടൂർ: കണ്ണംകോട് പകലോമറ്റം കോയിപ്പുറത്തു വീട്ടിൽ പരേതനായ കെ.ജി. അലക്സാണ്ടറുടെ ഭാര്യ കെ.ടി.ചിന്നമ്മ (റിട്ട. ടീച്ചർ എം.എസ്. എൽ. പി.എസ് തൊടുവക്കാട്- 90) നിര്യാതയായി. സംസ്കാരം ഇന്ന് 2 ന് അടൂർ തിരുഹൃദയ കത്തോലിക്കാ പള്ളിയിൽ . അടൂർ നെടുമ്പാലയിൽ കുടുംബാംഗമാണ്. മക്കൾ : ബാബു, ജോളി. മരുമക്കൾ: ഏലിക്കുട്ടി, ടോണി