പന്തളം: എം. എം. ജംഗ്ഷനിൽ ഹരിമന്ദിരത്തിൽ പരേതനായ ഗോപിനാഥപിള്ളയുടെ മകൻ ശരൺ ജി. പിള്ളയും ഇടനാട് അപ്പപുന്നോണ് വീട്ടിൽ പ്രസന്നകുമാരൻ പിള്ളയുടെ മകൾ കാർത്തിക പി. പിള്ളയും വിവാഹിതരായി.