vijayarajan-n-75

കൊല്ലം: പട്ടത്താനം ദർശന നഗർ -96 വർണയിൽ എൻ. വിജയരാജൻ (റിട്ട. ഹെഡ് ക്ലാർക്ക്, എസ്.എൻ.ഡി.പി യോഗം, കൊല്ലം യൂണിയൻ, 75) നിര്യാതനായി. ഭാര്യ: എൻ. രാധ (റിട്ട. യു.ഡി ക്ലാർക്ക്, എസ്.എൻ പോളിടെക്നിക്, കൊട്ടിയം). മക്കൾ: ജനിഷ്.ആർ.വി. രാജ് (ജൂനിയർ സൂപ്രണ്ട്, പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ്), ജെഷ്നി.ആർ.വി. രാജ്. മരുമക്കൾ: എസ്.എൻ. രാജേഷ്‌ (ചീഫ് അഡ്വൈസർ, എൽ.ഐ.സി), അരുൾ.എസ്. വിജി. ചെറുമക്കൾ: ജെ.ആർ. അനന്യ, എ.ജെ. അദ്വൈത്, എ.ജെ. അനിക.