മുളവന: ജലജാ ഭവനിൽ അനിൽകുമാർ (51) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ബീന. മക്കൾ: ആശിഷ്, ഐശ്വര്യ. സഞ്ചയനം 10ന് രാവിലെ 8ന്.