
കേരളപുരം: കെ.പി.പി ജംഗ്ഷൻ പുത്തൻവിള വീട്ടിൽ കെ.ആർ. ഗോപാലൻ (എസ്.എൻ.ഡി.പി യോഗം കൊറ്റങ്കര - പുനുക്കനൂർ 1489-ാം നമ്പർ മുൻ സെക്രട്ടറി, 78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗൗരിക്കുട്ടി. മക്കൾ: ശ്യാമള, ശിശുപാലൻ, സത്യപാലൻ, ധനപാലൻ. മരുമക്കൾ: പ്രസാദ്, ഗീത, ഷീബ, റീജ. സഞ്ചയനം 4ന് രാവിലെ 7ന്.