sncw-
ശ്രീ നാരായണ വനിതാ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് കൊല്ലം കോർപ്പറേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ തൈ നടീൽ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശ്രീ നാരായണ വനിതാ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് കൊല്ലം കോർപ്പറേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ തൈ നടീൽ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ ജെ.തറയിൽ, അഡീഷണൽ സെക്രട്ടറി എസ്. സജി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡി. ദേവിപ്രിയ, സോനാ ജി.കൃഷ്ണൻ, ഓവർസിയർമാരായ ആതിര, നസ്നി, റീജ, ഷാബിന, സി. ജാബ് എന്നിവർ പങ്കെടുത്തു.